antony

ചെല്ലാനം: മച്ചിങ്കൽ വീട്ടിൽ എം.സി.ആന്റണി (കുഞ്ഞുകുഞ്ഞ് - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മകൾ: സുജ. മരുമകൻ: ഡേവിഡ്.