antony-71

അങ്കമാലി: കിടങ്ങൂർ ചിറയ്ക്കൽ വറീതിന്റെ മകൻ ആന്റണി (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: മഞ്ജു (നഴ്‌സ്, സൗദി എം.ഒ.എച്ച്), രഞ്ജു, ഡെസ്റ്റിൻ. മരുമക്കൾ: ബിജു, അലീഷ, ഹണി.