എറണാകുളം സെന്റ് തെരേസാസ് കോളജ്: തൊഴിൽമേളയും കരിയർ എക്‌സ്‌പോയും രാവിലെ 10 ന്
എറണാകുളം സെന്റ്. തെരേസാസ് കോളജ് സയൻസ് ബ്ലോക്ക്: ലീനിയർ ആൽജിബ്ര ദേശീയ സെമിനാർ രാവിലെ 9.30ന്
എറണാകുളം വൈ.എം.സി.എ ഹാൾ: സൗജന്യ തൊഴിലധിഷ്ഠിത സെമിനാർ രാവിലെ 9 ന്
എറണാകുളം ദിവാൻസ് റോഡ് വിമൻസ് അസോസിയേഷൻ ഹാൾ: കൈരളി കരകൗശല കൈത്തറി വിപണനമേള ഉദ്ഘാടനം രാവിലെ 11.30 ന്
ഇടപ്പള്ളി കൂനംതൈപുതുപ്പള്ളിപ്രം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം: സർപ്പക്കളം 11.30 ന്, പ്രസാദഉൗട്ട് 11.30ന് തിരുവാതിര 7.15 ന് ,നൃത്തനൃത്ത്യങ്ങൾ 8 ന്, താലംവരവ് 8.15 ന്, വിളക്കിനെഴുന്നെള്ളിപ്പ് 8.30 ന്

# ശിവക്ഷേത്രത്തിൽ ഇന്ന്

ക്ഷേത്രത്തിന് പുറത്ത്: തിരുവാതിര വൈകിട്ട് 5 ന്, നൃത്തനൃത്ത്യങ്ങൾ 6 ന്,കർണ്ണാടക സംഗീത കച്ചേരി 7 ന്,

ക്ഷേത്രമതിൽക്കകത്ത്: ഓട്ടൻതുള്ളൽ രാവിലെ 11 ന്, ഡബിൾ തായമ്പക വൈകിട്ട് 8.30 ന്,

ക്ഷേത്രമതിലിന് പുറത്ത്

വയലിൻ കച്ചേരി 6 ന്, കുറത്തിയാട്ടം 6.30 ന്,മേജർസെറ്റ് കഥകളി 9.30 ന്,

ഡർബാർഹാൾ മൈതാനിയിൽ: മുബീന ശിവോഹിന്റെ ഭരതനാട്യം, ഡോ.മിനി പ്രമോദ് മേനോന്റെ മോഹിനിയാട്ടം. വൈകിട്ട് 6ന്