see
സീത രാജാമണി


കൊച്ചി: നെതർലാൻഡ്സിലെ ഇന്ത്യൻ അംബാസിഡർ വേണു രാജാമണിയുടെ മാതാവും സീനിയർ അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. കെ.എസ് രാജാമണിയുടെ ഭാര്യയുമായ സീത രാജാമണി (88) നിര്യാതയായി. മറ്റു മക്കൾ: ബാലചന്ദ്രൻ, ലീലാ ഗണഷ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബംഗളൂരു ഓൾഡ് മദ്രാസ് റോഡിൽ സെക്കൻഡ് മെയിൻ റോഡിലെ 404 -ാം നമ്പർ വീട്ടിൽ നടക്കും. ഏറെ നാളായി ചികിത്സയിലായിരുന്നു.