ഇളംദേശം :ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 140 അങ്കണവാടികളിലേക്ക് പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനും കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനും അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. പ്രീസ്‌കൂൾ കിറ്റുകളുടെ ടെണ്ടറുകൾ സമർപ്പിക്കേണ്ട അവസാന തിയതി ജനുവരി 9ന് 2.30 വരെയും കണ്ടിജൻസി സാധനങ്ങൾക്കുള്ള ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതിജനുവരി 10ന് 2.30 വരെയുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 275064, 8281999171.