ഇടുക്കി :സർക്കാർ അതിഥി മന്ദിരത്തിലെ പൂന്തോട്ടം ഒരു വർഷത്തേക്ക് പരിപാലിക്കുന്നതിനായി മുൻ പരിചയമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. എട്ടിന് ഉച്ചക്ക്‌ശേഷം മൂന്ന് മണിക്ക് ഇടുക്കി സർക്കാർ അതിഥി മന്ദിരത്തിലെ ഓഫീസിൽ ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് മാനേജർ സർക്കാർ അതിഥി മന്ദിരം, ഇടുക്കി ഫോൺ 04862 233086.