ഇടുക്കി :ജവഹർ നവോദയ വിദ്യാലയത്തിൽപുതിയ അദ്ധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 11 രാവിലെ 11 മണിക്ക് നടക്കും. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തവർ കുളമാവിലുള്ള ജവഹർ നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം. ഫോൺ 04862 259916, 9446658428, 9447722957.