ഇടുക്കി: വനിതാ കമ്മീഷൻ അദാലത്ത് 13, 14 തിയതികളിൽകേരള വനിതാ കമ്മീഷൻ ജനുവരി 13, 14 തീയതികളിൽ ഇടുക്കി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ.