hariharan

തങ്കമണി: പാറക്കടവ് വണ്ടർകുന്നേൽ വി.കെ. ഹരിഹരൻ(66) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ സോമ പിണ്ണാക്കനാട് ഓട്ടുകുന്നേൽ കുടുംബാംഗം. മക്കൾ: ഹരിത, ഹരികൃഷ്ണൻ, ഹരിപ്രിയ. മരുമക്കൾ: ഷൺമുഖദാസ് മണമാക്കൽ(ചുരുളി ആൽപാറ), ചിഞ്ചു, ഷൈൻ കല്ലുവെട്ടത്ത്(മുരിക്കാശേരി സേനാപതി).