മേരികുളം: കിഴക്കേമുറിയിൽ ജോസഫ് ജോസഫ്(കുട്ടായി-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ :അച്ചാമ്മ കിടങ്ങറ വടകരപുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ: സുബിൻ, ബിബിൻ, മെറിൻ. മരുമകൻ: റോഹിൻ പുതിയവീട്(കിടങ്ങറ).