തങ്കമണി: ഒറ്റതെങ്ങിൽ പരേതനായ കൊമ്പുവേലുവിന്റെ ഭാര്യ ജാനകി(91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഹരിപ്പാട് കാർത്തികപ്പള്ളി പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ശശി, വിജയമ്മ, സദാശിവൻ, ഗോപാലകൃഷ്ണൻ, ജയൻ, പരേതയായ രുഗ്മിണി. മരുമക്കൾ: സരസമ്മ, സുശീല, രമ, രാധമ്മ, ഗോപി പാലത്തുതലയ്ക്കൽ(തങ്കമണി), ചന്ദ്രൻ കാലായിൽ(ആലപ്പുഴ).