കട്ടപ്പന: റിട്ട. പോസ്റ്റുമാസ്റ്റർ ഇരട്ടയാർ വരിയ്ക്കാനിക്കൽ വി.ജെ. ഐസക് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന് കട്ടപ്പന സെന്റ് ജോൺസ് സി.എസ്.ഐ. പള്ളിയിൽ.ഭാര്യ : ലിസിയമ്മ. മക്കൾ: അനിൽ, ജയ. മരുമക്കൾ: ബിനിൽ(സിവിൽ സപ്ലൈസ് ഓഫീസ്, മണീട്), സുനിത( സബ് ആർ.ടി.ഒ. ഓഫീസ്, പീരുമേട്).