മൂലമറ്റം : ഈന്തുംപ്ലാക്കൽ (ഐപ്പൻപറമ്പിൽകുന്നേൽ) ജോസ് മാത്യു (മാത്തുക്കുട്ടി- 54) നിര്യാതനായി . സംസ്‌കാരം പിന്നീട്. ഭാര്യ : റോജി മാത്യു. മക്കൾ : ജോമിൻ മാത്യു, മെൽവിൻ മാത്യു.