തൊടുപുഴ : കാരിക്കോട് കണിപറമ്പിൽ അഷ്‌റഫ് (53) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ സീനത്ത്. മക്കൾ : ജംഷീന, ബീമ, മാഹിൻ. മരുമകൻ : അനസ്.