തൊടുപുഴ :ഡിവൈൻമേഴ്സി ഷ്റിൻ ഓഫ്‌ഹോളിമേരിയിൽ ഞായറാഴ്ച്ച നൈറ്റ് വിജിൽ നടത്തുമെന്ന് റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു വൈകുന്നേരം 4 .30 നു ആരാധന ,വിശുദ്ധ കുർബാന ,വചന പ്രഘോഷണം .ഫാ .റോയി പുലിയുറുമ്പിൽ എം സി ബി എസ്‌നേതൃത്വം നൽകും .