thankappan

കട്ടപ്പന: ചാളനാട്ട് തങ്കപ്പൻ കേളൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കാവുംപടിയിലെ വീട്ടുവളപ്പിൽ. ഭാര്യ പങ്കജാക്ഷി. മക്കൾ: തങ്കച്ചൻ, രാജൻ, ദിലീപ്, ഷൈനി. മരുമക്കൾ: ശാന്തമ്മ, വാസന്തി, സിന്ധു, ബാലചന്ദ്രൻ.