തൊടുപുഴ : കാരിക്കോട് പ്രിയദർശിനി ഹൗസിംഗ് കോളനി ടി. സി. ജോസഫ് (68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ചിന്നമ്മ. മക്കൾ : ഡയാന, ഡാലി. മരുമകൻ : റ്റിറ്റോ.