മുട്ടം: തുമരശ്ശേരിയിൽ ടി.പി.മക്കാരിൻ്റെ ഭാര്യ സുലൈഖ (67) നിര്യാതയായി .മകൻ ടി.എം.റഷീദ് (സി പി.എം മുട്ടം വെസ്റ്റ് ലോക്കൽ സെക്രട്ടറി). മരുമകൾ ഉമൈമത്ത്. (ടീച്ചർ, അംഗൻവാടി വിച്ചാട്ട് കവല)കബറക്കം ഇന്ന് 12 മണിക്ക് കുടയത്തൂർ മുഹ്യുയുദ്ദിൻ പള്ളി ഖബർസ്ഥാനിൽ.