തൊടുപുഴ : ബി.ജെ.പി നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. റ്റി.എസ് പ്രസാദ് (തൊടുപുഴ)​,​ വി എസ്സ് രതീഷ്(ഇടുക്കി )​,​ സജീവ് ഡി ദാസ് (ഉടുമ്പൻചോല)​,​ വി ആർ അളകരാജ് (ദേവികുളം)​,​ അജയകുമാർ കെ ജി ( പീരുമേട്)​ എന്നിവരെ തിരഞ്ഞെടുത്തതായി ഇടുക്കി ജില്ലാ കമ്മറ്റി പ്രസിന്റ് ബിനു ജെ കൈമൾ അറിയിച്ചു.