obituary-

മൂലമറ്റം : കാരുവേലിൽ പോൾ മാത്യു(84) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മൂലമറ്റം സെന്റ് ജോർജ്ജ് ഫൊറോനപള്ളിയിൽ . ഭാര്യ പരേതയായ ആലീസ്.മക്കൾ: സ്വപ്ന, സോജൻ, ജ്യോതിസ്. മരുമക്കൾ : തങ്കച്ചൻ, ബിജു.