തൊടുപുഴ മണക്കാട് വില്ലേജിൽ വില്പന നികുതി കുടിശിക ഇനത്തിൽ ജപ്തിചെയ്ത സാധനങ്ങളുടെ ലേലം 23 ന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ നടത്തും.