തൊടുപുഴ : കാരിക്കോട് പ്രിയദർശിനി ഹൗസിംഗ് കോളനി ചിറയിൽ സി.ടി.ജോസഫ് (കുഞ്ഞുമോൻ 68) നിര്യാതനായി. സംസ്‌ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ ചിന്നമ്മ ജോസഫ് കോടിക്കുളം കള്ളികാട്ട് കുടുംബാംഗം. മക്കൾ : ഡയാന, ഡാലിയ. മരുമകൻ : ടിറ്റോ, കൊച്ചുപറമ്പിൽ (നെടുങ്കണ്ടം).