വഴിത്തല: പാലകുന്നേൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (80 )നിര്യാതയായി .സംസ്‌ക്കാരം നടത്തി. പുറപ്പുഴ ആറ്റുപുറത്തു കുടുംബാംഗമാണ് .മക്കൾ :എൽസി ,ജോൺസ് ,സിസ്റ്റർ. ലാലി ഡി എസ് എഫ് എസ് ,ബെന്നി ,ബിജോ ,ഉണ്ണി ,ജോബി .മരുമക്കൾ :ജോർജ് ,താണിക്കൽ(വാഴക്കുളം ),സിജി ,മാതാളികു ന്നേൽ(പന്നൂർ ),ലിജി ,ഇടത്തൊട്ടിയിൽ (ഇടയാർ ),സിനി ,പാറത്താഴത്തു (കരിമണ്ണൂർ)