narayanan

ചെറുതോണി:ജില്ലാ പൊലീസ് മേധാവിയായി പി. കെ. മധുവിനെ നിയമിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറാണ്. നിലവിലെ ജില്ലാ പൊലീസ് മേധാവി ടി നാരായണന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായാണ് നിയമനം നൽകിയിരിക്കുന്നത്.