അരിക്കുഴ : കുടുബയോഗം എസ് എൻ ഡി പി യോഗം അരിക്കുഴ ശാഖയുടെ കീഴിലുള്ള ഗുരുദർശനം കുടുബയുണിറ്റിന്റെ പതിനെട്ടാമത് വാർഷികം നാളെ രാവിലെ. 10 ന് മാനാക്കുഴിയിൽ ആർ ബാബുരാജിന്റെ വസതിയിൽ നടക്കും എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി. ജയേഷ്, ശാഖാ പ്രസിഡന്റ് ടി .പി .ബാബു ,സെക്രട്ടറി പി എം സുകുമാരൻ ,വൈ: പ്രസിഡന്റ്.എം കെ പ്രസാദ് മറ്റ് ശാഖ ദാരവാഹികൾ വനിതാ സംഘം യുത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് കുടുബയോഗം കൺവിനർ സുജാത സാജു ,ചെയർമാൻ ബിന്ദു സന്തോഷ് എന്നിവർ അറിയിച്ചു