ഇടുക്കി: എരിമറ്റത്തിൽ ആഗസ്തി കുര്യൻ (84) നിര്യാതനായി. സംസ്‌കാരംവൈകുന്നേരം 4 ന് ഇടുക്കി സെന്റ്‌ജോർജ്ജ് പള്ളി സെമത്തേരിയിൽ. ഭാര്യ മറിയക്കുട്ടി പിഴക് കുമ്പയ്ക്കൽ കുടുംബാംഗം. മക്കൾ കുര്യൻ, ഗ്രേസി, ജോണി, ബാബു. മരുമക്കൾ മോളി താഴത്തുമുറുപ്പനാട്ട് കൂത്താട്ടുകുളം, ജോർജ്ജ് കൂട്ടുംകുടി നാരകക്കാനം, മിനി പുതുപ്പറമ്പിൽ തങ്കമണി, ബിന്ദു ഓടയ്ക്കൽ തങ്കമണി..