കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച ക്രിസ് മീറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴ ന്യൂമാൻ കോളേജ് ഓഡിറ്റോറിയത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിക്കുന്നു