ഇടുക്കി : ആരോഗ്യകേരളത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ കൗൺസിലർ തസ്തികയിലേക്ക് നടത്തിയ വിജ്ഞാപനം റദ്ദ് ചെയ്തതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.