prabhakaran

ഉപ്പുതറ: മാട്ടുക്കട്ട ലാവണ്യ ലേഡീസ് സെന്റർ ഉടമ കരുവച്ചാട്ട് കെ.പി. പ്രഭാകരൻ(കുഞ്ഞുമോൻ-80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ചെല്ലമ്മ. മക്കൾ: സാബു, സജി, പ്രസന്ന. മരുമക്കൾ: അംബിക, സിന്ധു, സജി.