തൊടുപുഴ : തൊടുപുഴ - വടക്കുംമുറി റോഡിൽ (മൗണ്ട് സീനായ് റോഡ്)​ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴിയുടെ ഗതാഗതം 6 മുതൽ 12 വരെ നിരോധിച്ചു.