margareetha

വാഴത്തോപ്പ്: വള്ളാടിയിൽ പരേതനായ അഗസ്റ്റ്യന്റെ ഭാര്യ മാർഗരീത്ത അഗസ്റ്റ്യൻ (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 230 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.മുതലകുടം പള്ളത്ത് കുടുംബാംഗമാണ്. മക്കൾ ജറോം അഗസ്റ്റിൻ, മാർട്ടിൻ അഗസ്റ്റിൻ(യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലംജന. സെക്രട്ടറി ).മരുമക്കൾ ജോമോൾ ,സെൽബിൻ