തൊടുപുഴ :ഉദയഗിരി സഹകരണ ബാങ്ക് റിട്ട .സെക്രട്ടറി കീരികോട് കോലടിയിൽ കെ കെ കുര്യന്റെ(ജോയി) ഭാര്യ മോളി (60 ) നിര്യാതയായി .സംസ്‌ക്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ .ഉദയഗിരി നാലുന്നടിയിൽ കുടുംബാംഗമാണ് . മക്കൾ :ജോമി (പാലാ ),ജോബിൻ സ്റ്റെഫിൻ .(ഇരുവരും ന്യൂസിലാൻഡ് )മരുമക്കൾ :സിനു ,അനു,നിർമ്മൽ .