ശാന്തിഗ്രാം: ഇടിഞ്ഞമല ഈഴക്കുന്നേൽ പരേതനായ തോമസിന്റെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. പരേത തമ്പലകാട് പടിഞ്ഞാറേക്കര കുടുംബാംഗം. മക്കൾ: മേരി, പരേതനായ ജോസഫ്, അന്നമ്മ, മറിയമ്മ, ബെന്നി. മരുമക്കൾ: പരേതനായ ബേബി കുറ്റാരപള്ളി, മേരിക്കുട്ടി കൊച്ചിലാത്ത്, മാണി പൂതക്കുഴി (റിട്ട. സബ് ഇൻസ്‌പെക്ടർ), ലീലാമ്മ കുറ്റിക്കാട്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.