rosamma
റോസമ്മ

നടുക്കണ്ടം: ഇല്ലിക്കൽ ഇ.കെ. പുന്നൂസിന്റെ (റിട്ട. സുബേദാർ) ഭാര്യ റിട്ട. അദ്ധ്യാപിക റോസമ്മ (76) നിര്യാതനായി. ഒളമറ്റം ചിങ്ങംതോട്ടത്തിൽ കുടുംബാംഗം. മക്കൾ: സിനോജ്, പരേതനായ സിബിൾ. മരുമകൾ: ആശ. സംസ്‌കാരം ഇന്ന് മൂന്നിന് പൊന്നന്താനം സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിൽ.