പുറ്റടി: മലമാക്കൽ ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതയായി. കാഞ്ഞിരപ്പള്ളി നിരപ്പേൽ കുടുംബാംഗം. മക്കൾ: മിനി, റീന, മഞ്ജു. മരുമക്കൾ: ജയിംസ് (പുറ്റടി), ജോസുകുട്ടി (കൊച്ചറ), നോബിൾ (കാഞ്ഞിരപ്പള്ളി). സംസ്‌കാരം ഇന്ന് 2.30ന് പുറ്റടി വേളാങ്കണ്ണിമാതാ പള്ളിയിൽ.