പാണ്ടിപ്പാറ: വള്ളിപ്പറമ്പിൽ ജോൺ മാത്യു (ജോയി- 52) നിര്യാതനായി. ഭാര്യ വൽസമ്മ തൊവരയാർ മറ്റത്തിൽ കുടുംബാംഗം. മക്കൾ: ലിറ്റി, പ്രിറ്റി, പ്രിൻസ്. മരുമക്കൾ: ജോജോ കുന്നപ്പള്ളിൽ (ഇരട്ടയാർ), മാർട്ടിൻ തോട്ടത്തിൽ (പേരാവൂർ). സംസ്‌കാരം ഇന്ന് 3.30ന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളിയിൽ.