കട്ടപ്പന: എക്സ് സർവീസസ് ലീഗ് കട്ടപ്പന യൂണിറ്റ് വാർഷികയോഗം ജില്ലാ പ്രസിഡന്റ് ക്യാപ്ടൻ പി.സി. ഐസക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് വാണിയപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.പി. വർഗീസ്, ഇടുക്കി താലൂക്ക് പ്രസിഡന്റ് ടി.പി. സ്‌കറിയ, ഡൊമിനിക് ജോസഫ്, ഗീത സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.