കട്ടപ്പന: കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കളരിപ്പയറ്റ് ജില്ലാ ചാമ്പ്യൻഷിപ്പ് നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജയകുമാർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. രതീഷ് കുമാർ, ജി.കെ. രാജശേഖരൻ ഗുരുക്കൾ. ജസ്റ്റിൻ ജെ. മാത്യു. രമണൻ ജി. ആചാര്യ എന്നിവർ നേതൃത്വം നൽകി.