sivan
ശിവൻ.പി.ജി

മുട്ടം: പുൽപ്പറമ്പിൽ ശിവൻ പി.ജി (65)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: മണി. മൂവാറ്റുപുഴ എള്ളക്കാട്ടിൽ കുടുംബാംഗം. മക്കൾ: ബിന്ദു,​ ബിനീഷ്,​ സിന്ധു,​ അനീഷ്. മരുമക്കൾ: സുന്ദരൻ,​ ഷിമി,​സുജി.