rosamma

തട്ടക്കുഴ: കക്കൊഴായിൽ കെ. എ . കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് പതിനൊന്നിന് വീട്ടിൽ നിന്നാരംഭിച്ച് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. മക്കൾ: ബേബി, ജോളി, ബാബു, രാജു, ബീന, ഷേർളി, മിനി, ബിനോയി, ജോർജ്കുട്ടി, ബിന്ദു.