തൊടുപുഴ: ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ തൊടുപുഴ കോലാനി ബൈപാസ് റോഡിൽ കാഞ്ഞിരംപാറ കൃപാലയം ആർ. കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: അമ്പിളി. മരുമകൻ: ബിജോ ഭഗവതികുന്നേൽ കോലാനി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കൂത്താട്ടുകുളം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.