ഉപ്പുതറ: ജെ.ജെ. സ്റ്റോഴ്‌സ് ഉടമ ജെ.ജെ. ഭവനിൽ പരേതനായ ജേശു ജയരാജിന്റെ ഭാര്യ ശെൽവറാണി(56) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് ഉപ്പുതറ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മക്കൾ: ജാൻസി, ആൽവിൻ, ആൽബർട്ട്. മരുമക്കൾ: ജയമോഹൻ ദാസ് (തിരുപ്പൂർ), പ്രിൻസി കുറ്റിപ്പാറവിള (കാറ്റാടിക്കവല), പരേതയായ മേരീസരോജ.