മരിയാപുരം: കാപ്പിത്തോട്ടത്തിൽ പരേതനായ അപ്പച്ചന്റെ ഭാര്യ എൽസമ്മ (60) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: അനിത, അനിൽ.മരുമക്കൾ: ബിജു കുമ്പിളിയാംമാക്കൽ നാരകക്കാനം,റൂബി അടിച്ചിലാമാക്കൽ മുളകരമേട്.