ഈസ്റ്റ് കലൂർ: തണ്ടേൽ പരേതനായ രാഘവൻ നായരുടെ മകൻ റേഷൻവ്യാപാരി ടി.ആർ. സജീവ് (49) നിര്യാതനായി. ഭാര്യ: മിനി കണ്ണൂർ മണത്തണി കുടുംബാംഗം. മക്കൾ: ശരത്, ശ്രീനാഥ്. സംസ്‌കാരം നടത്തി.