തൊടുപുഴ: ബുധനാഴ്ച നടത്താനിരുന്ന തൊടുപുഴ നഗരസഭ 21-ാം വാർഡ് വയോമിത്രം ക്ലിനിക് വ്യാഴാഴ്ച രാവിലെ 9.30 മുതൽ 11 വരെ തൊടുപുഴ സേവ്യേഴ്‌സ് ഹോമിൽ നടത്തുമെന്ന് കൗൺസിലർ പി.എ. ഷാഹുൽ ഹമീദ് അറിയിച്ചു.