ചെറുതോണി: റെഡിമിയർ സ്വയംസഹായ സഹായസംഘം ഗവൺമെന്റും കൃഷി വകുപ്പും സ്വയംതൊഴിലായി അംഗീകരിച്ചിട്ടുള്ളതും സബ്സീഡി ലഭിച്ചിക്കുന്നതുമായ ചിപ്പിക്കൂൺ കൃഷി പരിശീലനം 11ന് രാവിലെ 10 മുതൽ ഒന്നുവരെ ചെറുതോണി വ്യാപാര ഹാളിൽ നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 7592803389 എന്ന നമ്പരിൽ ബന്ധപ്പെടുക.