ചെറുതോണി:വിമലഗിരി കുളങ്ങരയിൽ പരേതനായ മത്തായിയുടെ മകൻ ബേബി(മാത്യു-65)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ലില്ലി മരിയാപുരം വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ: സിനി, സിജി, ലിബിൻ. മരുമക്കൾ: ഷാജി ഇലവുങ്കൽ (പാണ്ടിപ്പാറ), സന്തോഷ് നെയ്കുഴിയിൽ(വിമലഗിരി).