തൊടുപുഴ നഗരസഭയിലെ ലൈഫ് പദ്ധതി പ്രകാരം ഭവന നിർമ്മാണം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്കായി കുടുംബസംഗമവും അദാലത്തും ജനുവരി 9ന് രാവിലെ 10 മുതൽ നഗരസഭാ ടൗൺഹാളിൽ നടക്കും.