വണ്ടിപ്പെരിയാർ :ഗവ. പോളിടെക്നിക്കിൽ പ്രവർത്തിക്കുന്ന തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ കീഴിൽ പുതിയതായി ആരംഭിക്കുന്ന 6 മാസത്തെ ഡി.സി.എ 3 മാസം ദൈർഘ്യമുള്ള എം.എസ് ഓഫീസ് , കമ്പ്യൂട്ടർ ബെയ്സ്ഡ് അക്കൗണ്ടിംഗ്, കോസ്മറ്റോളജി ആന്റ് ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് , കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 9946636539, 9895754926.