obittj-varghese

തൊടുപുഴ: മുൻ മുനിസിപ്പൽ ചെയർമാനും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ടി.ജെ. ജോസഫിന്റെ (ഔതച്ചേട്ടൻ) സഹോദരൻ വണ്ണപ്പുറം തയ്യിൽ ടി.ജെ. വർഗീസ് നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്ര ണ്ടിന് വണ്ണപ്പുറം മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: മേരി വർഗീസ് പെരുമ്പിള്ളിച്ചിറ കുഴികണ്ണിയിൽ കുടുംബാംഗം. മക്കൾ: ജിൻസൺ, ബിൻസൺ. മരുമക്കൾ: റോസമ്മ പുത്തൻപുരയ്ക്കൽ മുളകുവള്ളി, അനു തോട്ടുങ്കൽ മുണ്ടന്മുടി.